Light mode
Dark mode
ഈ മാസം 24-നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി മറ്റു വിദ്യാർഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്.
യു.പിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു
അധ്യാപിക വിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ ആലിംഗനം ചെയ്യിച്ച് നരേഷ്...
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച്.എസ് പ്രണോയ്ക്ക് വെങ്കലം, മെഡൽ...
വയനാട് തലപ്പുഴ കണ്ണോത്തുമല ജീപ്പ് ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹം...
60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്...
മക്കിമല എൽ.പി സ്കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തുന്നത്
രണ്ട് എസ്.ഐമാരെയും ഒരു ഡ്രൈവറെയുമാണ് തിരികെ നിയമിച്ചത്.
കുണ്ട്തോട് സ്വദേശി ജുനൈദലിയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്
മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളായ ഒന്‍പത് സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്
തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ കിറ്റ് വിതരണം നിർത്തി വയ്ക്കാനാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിന്റെ നിർദേശം
പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മീഡിയ വണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മഅ്ദനി പറഞ്ഞു
ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ എക്സിൽ കുറിച്ചു
"വീണ നികുതി അടച്ചിട്ടുണ്ട്, അതിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് സംസാരിക്കുന്നത്. ഇക്കാര്യം ആർക്കും പരിശോധിക്കാം"
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും അവിടെ നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിര്‍ദേശം
ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിലെത്തിയത്.
വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹൈക്കോടതി
സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായിട്ടാണ്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർഥ്യ ബോധത്തിന് നിരക്കാത്തതാണെന്നും എഡിറ്റോറിയലിൽ പറയുന്നു.