Videos
7 Dec 2019 8:43 AM IST
മഴവില്ലഴകില്‍ കോഴിക്കോട് റെയില്‍വെ മേല്പാലത്തിലേക്കുള്ള പടികള്‍

Videos
6 Dec 2019 8:41 AM IST
അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം മൂലം ദുരിത ജീവിതം നയിക്കുകയാണ് തൃശൂര്‍ ദിവാന്‍ജി മൂല റെയില്‍വേ കോളനി നിവാസികള്‍
എണ്‍പതിലധികം കുടുംബങ്ങളാണ് കോളനിയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ വീടിനും സ്ഥലത്തിനും അപേക്ഷ നല്‍കിയെങ്കിലും കാത്തിരിപ്പിന് ഇതുവരെ അറുതിയായില്ലെന്നും ഇവര്‍ പറയുന്നു

Videos
4 Dec 2019 8:46 AM IST
ഹെല്‍മെറ്റ്: ഗ്രാമങ്ങളില്‍ പ്രതികരണം മോശം, ബോധവത്കരണത്തിന് ശേഷം പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനോട് നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിലെ പ്രതികരണം വേണ്ടത്ര ആശാവഹമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

Videos
3 Dec 2019 10:06 AM IST
വരട്ടാർ നദിയുടെ രണ്ടാംഘട്ട പുനരുജ്ജീവന പരിപാടികൾ ഉടൻ ആരംഭിക്കും

Videos
3 Dec 2019 9:45 AM IST
മൂന്നരപ്പതിറ്റാണ്ട് കാലം കലോത്സവ വേദികളിലെ നിറ സാന്നിധ്യം; നൃത്താധ്യാപകന് കലാമണ്ഡലം സത്യവ്രതന് അതിഥിയില്‍
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക നൃത്താധ്യാപകനാണ് കലാമണ്ഡലം സത്യവ്രതന്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എ.കെ.കെ.ആര് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് സത്യവ്രതന്

Videos
30 Nov 2019 10:07 AM IST
കലോത്സവം പൊടിപൊടിക്കുമ്പോള്‍ ദേശീയ പാതയിൽ ട്രാഫിക് നിയന്ത്രിക്കുന്ന സിനിമാതാരം

Videos
30 Nov 2019 10:05 AM IST
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കലോത്സവത്തിലേക്ക്; പുത്തുമലയിലെ ഈ പിള്ളേര് കിടുവാണ്...






















