Light mode
Dark mode
കോഴിക്കോട് നഗരത്തിലെ കുടിവെള്ള ക്ഷാമത്തില്‍ മേയര്‍ക്ക് മുന്നില്‍ പരിഭവം പ്രകടിപ്പിച്ച് എം.ടി. ആവശ്യം പരിഗണിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയതോടെ എം.ടിക്ക് ആശ്വാസവുമായി
കാട്ടാനകള്‍ സ്ഥിരമായെത്തുന്ന വയനാട്ടിലെ നീര്വ്വാരത്ത് പ്രദേശവാസികളും...
റയൽ മാഡ്രിഡിൽ പരിശീലനം നേടി സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിലേക്ക്;...
‘നാൻ പെറ്റ മകനെ’ കുറിച്ച് സംവിധായകൻ സജി.എസ്.പാലമേല്‍
3 മാസം ആയിട്ടും ചിട്ടിത്തുക നല്‍കുന്നില്ലെന്ന് പരാതി
ആലുവ - മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യം
വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സൈക്ളിങ് മത്സരത്തിൽ പത്ത് ദേശീയ താരങ്ങൾ ഉൾപ്പടെ അൻപതോളം പേർ പങ്കെടുത്തു
പ്രളയഭൂമിയില്‍ കാരുണ്യത്തിന്റെ കമ്പിളിപ്പുതപ്പുമായെത്തി മലയോരത്തിന്റെ ഹൃദയം കവര്‍ന്ന വിഷ്ണു, പതിവ് പോലെ ഇത്തവണയും പുതപ്പ് വില്പനക്കെത്തി.
“അപ്പോ ബൈക്കില്‍ മൂന്ന് പേര് പോവുകയാണെങ്കില്‍ മൂന്നാളും ഹെല്‍മെറ്റ് വെയ്ക്കണോ?”- ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതിനോട് യാത്രക്കാരുടെ പ്രതികരണങ്ങള്‍ കാണാം..
തളർന്ന കൈയ്യും കാലും ചേർത്ത് വെച്ച് വിളപ്പിൽശാലയിലെ ശശി വെട്ടിയ മൺപാതയുടെ കഥ യൂറോപ്പ് വരെ എത്തിയതാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ശശി വെട്ടിയ റോഡിന് ടാറിട്ട് നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.
വയനാട്ടിലെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍സ് ഫൌണ്ടേഷന് നിര്‍മ്മിക്കുന്ന പീപ്പിള്‍സ് വില്ലേജിന്റെ ശിലാസ്ഥാപനം മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ നടന്നു.
കാസര്‍കോടിന്റെ സ്വന്തം കുള്ളന്‍ പശുക്കള്‍ ഇല്ലാതാവുന്നു. സംരക്ഷണത്തിന് സമഗ്രമായ പദ്ധതികളില്ലാത്തത് ഈ കന്നുകാലി വര്‍ഗത്തിന്റെ നാശത്തിന് കാരണമാവുന്നു.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനക്കെതിരെ വ്യത്യസ്ത സമരവുമായി ഒരു ഓട്ടോ ഡ്രൈവര്‍. കെഎസ്ഇബി ഓഫീസിന് മുന്പില് കുരിശ് സമരം നടത്തിയാണ് ഷാജി എന്ന ഓട്ടോ ഡ്രൈവര്‍ സര്‍ക്കാരിനോടുളള പ്രതിഷേധം അറിയിച്ചത്.
എഴുത്തുകാരന് ഉറൂബ് ഓര്‍മയായിട്ട് നാല് പതിറ്റാണ്ട്. കോഴിക്കോടിനെ ഏറെ സ്നേഹിച്ച ഉറൂബിനായി ഒരു മ്യൂസിയവും നഗരത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. പബ്ലിക് ലൈബ്രറിയിലാണ് ഉറൂബ് മ്യൂസിയം ഒരുക്കിയത്.
രോഗിയെ ആശുപത്രിയിലെത്തിക്കാനും മുട്ടോളം ചെളിയിലൂടെ സ്ട്രെച്ചറിൽ ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണ് 80 ൽ പരം ആദിവാസി കുടുംബങ്ങൾ. കോളനിയോട് ചേര്‍ന്ന് മൂന്ന് കുടുംബങ്ങള്‍ വേറെയുമുണ്ട്
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം കൈപ്പാലം പ്രദേശത്തെ പത്തേക്കറിലാണ് ചെമ്മീന്‍ കൃഷിയിറക്കിയത്. 8,000 കിലോ ചെമ്മീനാണ് മത്സ്യകൃഷിയിലൂടെ ഇത്തവണ ഇസ്മയിലിന് ലഭിച്ചത്
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിംഗ് പാസ്സായതിന് ശേഷം ഇവര്‍ തുടങ്ങിയ നറുനീണ്ടി കുടുക്ക സര്ബത്തിന് ആവശ്യക്കാരേറെയാണ്. നല്ല ജോലി കിട്ടിയിട്ടും സര്‍ബത്ത് കച്ചവടം തുടരുകയാണ് ഈ ചെറുപ്പക്കാര്‍
ഗാർഹിക ആവശ്യങ്ങൾക്കൊഴികെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നവർക്കെല്ലാം ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകും. ഹോട്ടലുകൾ, ഓഡിറ്റോറിയം, തട്ടുകട ,കാറ്ററിങ്ങ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും
ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലാണ് ഫെസ്റ്റ്. മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്റ്റോ എയറുമായി സഹകരിച്ചാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ 7 ദിവസത്തെ സാവകാശമാണ് നല്‍കുക...