Light mode
Dark mode
ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വനമിത്ര പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്.
അറബികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ മിസ്ബാഹ്
സഞ്ചരിക്കുന്ന പള്ളികളെ പരിചയപ്പെടാം
333 ചിത്രങ്ങളിലൂടെ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമൊരുക്കി ചിത്രകാരന്
പനി മരണ ഭീതിയില്‍ മലയാളികള്‍
ഇന്നലത്തെ മഴയില്‍ ആശുപത്രിയില്‍ വെള്ളം കയറി
ഗൾഫ് ലോകത്തെ വാർത്തകളും വിശേഷങ്ങളുമറിയാൻ | MID EAST HOUR
പോറ്റിപ്പേടിയോ? | Special Edition | S .A Ajims
ചൊവ്വാഴ്ച മുതൽ ഖത്തറിൽ ശീതതരംഗം
സോമാലിലാൻഡിനെ അംഗീകരിച്ച ഇസ്രായേൽ നടപടി തള്ളി ഖത്തർ
‘അതിജീവിതമാരെ നിശബ്ദരാക്കുന്നു, സര്‍ക്കാരിന്റെ സമീപനം പൊറുക്കാനാവാത്തത്’; കടുത്ത വിമര്‍ശനവുമായി...
ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളുടെ പവലിയനുകൾ; ദമ്മാം ഗ്ലോബൽ സിറ്റി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും
മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് അന്തരിച്ചു
ചൊവ്വന്നൂരിലും നടപടി; പഞ്ചായത്ത് പ്രസിഡൻ്റിനെ കോൺഗ്രസ് പുറത്താക്കി
തുറമുഖങ്ങളിൽ മിന്നൽ പരിശോധന, സൗദിയിൽ ഒരാഴ്ചക്കിടെ കസ്റ്റംസ് പിടികൂടിയത് 961 കള്ളക്കടത്ത് ശ്രമങ്ങൾ
കേരളത്തിന്റെ ജനവിധിയുടെ വിശദാംശങ്ങള്‍ വിവിധ ബ്യൂറോകളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ നല്കുന്നു...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേയും ഇത്തവണത്തേയും പാര്‍ട്ടികളുടെ വോട്ട് വിഹിതവും ലഭിച്ച സീറ്റുകളും പരിശോധിക്കാം...
തെക്കു നിന്നു കേരളവും വടക്കു നിന്ന് പഞ്ചാബുമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ആശ്വാസം നല്കിയ സംസ്ഥാനങ്ങള്‍. പഞ്ചാബിലെ വിശദാംശങ്ങളുമായി റോബിന് മാത്യു...
ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ വളരെ നിര്‍ണ്ണായക ഘടകമാണ്. പ്രാദേശിക കക്ഷികളുടെ പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം
എന്‍.ഡി.എ സഖ്യത്തിന് ഒരു പരിക്കും ഏല്‍പ്പിക്കാന്‍ യു.പി.എക്ക് കഴിഞ്ഞില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ഉജ്വലമായ വിജയം കൈവരിക്കാനും എന്‍.ഡി.എക്ക് സാധിച്ചു.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട തകര്‍ത്താണ് ആലത്തൂരില്‍ രമ്യാ ഹരിദാസും പാലക്കാട് വികെ ശ്രീകണ്ഠനും വിജയിച്ചത്. ഇരുവരും മീഡിയവണ്‍ മോണിങ് ഷോയില്‍
ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളായ തിരുവനന്തപുരം, പത്തനംതിട്ട, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിശേഷങ്ങളുമായി..
കേരളത്തില്‍ 19 സീറ്റ് നേടിയതിന്റെ ആഹ്ളാദത്തിലാണ് ഗള്‍ഫിലെ യു.ഡി.എഫ് അനുകൂല സംഘടനകള്‍. ബി.ജെ.പി നേടിയ കൂറ്റന്‍ വിജയത്തില്‍ വോട്ടിങ് മെഷീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചിലര്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ പോലും എത്താത്ത സ്ഥാനാര്‍ഥിയെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന ഒരു മണ്ഡലമുണ്ട് ആന്ധ്രയില്‍...
കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ഏറ്റുമുട്ടിയവരാണ് ജെ.ഡി.എസും കോണ്‍ഗ്രസും. ഇവരുടെ സഖ്യത്തെ വോട്ടര്‍മാര്‍ എത്രത്തോളം സ്വീകാര്യത ലഭിച്ചെന്നതിന്റെ കണക്കെടുപ്പ് കൂടിയാകും കര്‍ണ്ണാടകയിലെ ലോകസഭാ തെരഞ്ഞെടുപ്പ്...
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ചലനങ്ങളെ ആസ്പദമാക്കിയുള്ള കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്
രണ്ട് ദിവസത്തെ മേളയിൽ മാമ്പഴങ്ങളുടെ വിൽപ്പനയും പ്രദർശനവും ആണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്
ലിനി വിടപറഞ്ഞ് ഒരു വര്‍ഷം തികയുന്ന ദിവസം കോഴിക്കോട് നടന്ന അനുസ്മരണ സമ്മേളനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ ഡി.എം.കെ നാണംകെട്ടിരുന്നു. ഇത്തവണ ആ വന്‍ വീഴ്ച്ചയില്‍ നിന്നും കുതിച്ചുയരാനാണ് ഡി.എം.കെയും സ്റ്റാലിനും തയ്യാറെടുക്കുന്നത്...
വിവാഹ ശേഷം 11 കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് ദമ്പതികൾ; തുടർന്ന് ഞെട്ടിക്കുന്ന ...
തണുപ്പുകാലം തുടങ്ങിയതിൽ പിന്നെ കനത്ത ക്ഷീണവും തളർച്ചയും; സംഗതി മടിയല്ല,...
ദിവസവും എത്ര ചായകുടിക്കാം..ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കൂ
16 വാർഡുകളിൽ പത്തും നേടിയിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലഭിക്കാതെ യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥിക്ക് എൽഡിഎഫ് അംഗത്തിന്റെ വോട്ട്; വടകര ബ്ലോക്ക് പഞ്ചായത്തില്‍...
യുദ്ധപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി മിസൈലുകളുടെയും ഷെല്ലുകളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരകൊറിയ. മിസൈൽ ഉൽപാദനം കൂട്ടാനും പുതിയ ഫാക്ടറികൾ നിർമിക്കാനും കിം ജോങ് ഉൻ ഉത്തരവിട്ട് കഴിഞ്ഞു
യുദ്ധത്തിന് ഒരുങ്ങി കിം? മിസൈൽ ഉത്പാദനം കൂട്ടാൻ ഉത്തരവ്
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ സൈനിക ആക്രമണവുമായി യുഎസ്
സ്വർണക്കുതിപ്പിന് പിന്നിലെന്ത്? കാരണമറിയാം.. | Gold Rate
ഉസ്മാൻ ഹാദിയെ കൊന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; ആരോപണം | Osman Hadi
'ഹിന്ദുരാഷ്ട്രത്തിൽ ക്രിസ്മസ് ആഘോഷം വേണ്ട'; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അക്രമം | BJP