Light mode
Dark mode
മുന്‍മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.എസ് ദിലീപ് കുമാറിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അസാധാരണരേഖകള്‍ കൊണ്ട് പൂര്‍ത്തീകരിച്ച 70 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍
മഴ കനക്കുന്നു; കടലേറ്റ ഭീതിയില്‍ ചെല്ലാനം നിവാസികള്‍
കണ്ണൂരിൽ കടലേറ്റം രൂക്ഷം
വിവാഹവേദിയിൽ പ്രകൃതിസംരക്ഷണത്തിനുള്ള ആഹ്വാനം നൽകി നവദമ്പതികൾ
റാങ്ക് തിളക്കവുമായി ഇരട്ടകള്‍; നേട്ടം എഞ്ചിനീയറിങ് എന്ട്രന്സില്
വൈറസ് തിയേറ്ററുകളില്‍ പടരുമ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് റിമ...
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലെ ഇന്നത്തെ ശ്രദ്ധാകേന്ദ്രം കോഴിക്കോട് മുക്കത്തെത്തിയ നിദ ഫര്‍ഹയാണ്. രാഹുലിനെ കാണാന്‍ കരഞ്ഞ പഴയ നിദ ഫര്ഹയല്ല ഇന്നീ രണ്ടര വയസ്സുകാരി. മുക്കത്തെ താരമാണ്...
ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളൊരുക്കി കാസര്‍കോട് ബദിയടുക്കയില്‍ ചക്ക ഫെസ്റ്റ്. കാസര്‍കോടിലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നാടന്‍ ചക്കകള്‍ കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സഭയില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എംകെ മുനീര്‍ തനിക്ക് നല്കുന്ന കുറിപ്പുകളെന്തെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. മുനീറിന് താന്‍ നല്കിയ കുറിപ്പിന്റെ ഉള്ളടക്കവും വെളിപ്പെടുത്തി
സ്കിറ്റുകളിലെയും സിനിമകളിലെയും സുധിയുടെ ഡയലോഗുകള്‍ ടിക് ടോക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഹിറ്റാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് പുതിയ സിനിമ
മലപ്പുറം കാളികാവ് ചോക്കാട് നിവാസികള്‍ക്കിടയില്‍ ജ്യോതിസ് ബേക്കറിയാണ് ഇപ്പോള്‍ സംസാര വിഷയം. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ യാത്രാമധ്യേ ചായകുടിക്കാന്‍ ഇറങ്ങിയത് ഈ ബേക്കറിയിലാണ്
നീലേശ്വരം മന്ദംപുറത്ത്കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി. അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ തെയ്യത്തോടെയാണ് അടുത്ത തെയ്യക്കാലത്തിന് തുടക്കമാകുക.
കടലിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ആലപ്പുഴയില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. ലോകസമുദ്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
രുചി കലവറയൊരുക്കി പത്തനംതിട്ടയില്‍ ചക്ക മഹോത്സവം. ജാക്ക് ഫ്രൂട്ട് അസോസിയേഷനും ഫാര്‍മേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് നൂറില്‍ പരം വിഭവങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ മൊയ്തു വാണിമേലിന്റെ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. പക്ഷികളെ തേടി മൊയ്തു വാണിമേല്‍ നടത്തിയ യാത്രകളാണ് അപൂര്‍വ്വയിനം പക്ഷികളുടെ ഫോട്ടോകളായി മാറിയത്.
മക്കളുടെ പ്രവേശനോത്സവത്തിന് തന്നെ അമ്മക്കും അതേ സ്കൂളില്‍ നിയമനം ലഭിക്കുക. പത്തനം തിട്ട തൃച്ഛേന്ദമംഗലം സ്വദേശിയായ ചിഞ്ചുവിനും മൂന്ന് മക്കള്‍ക്കുമാണ് ഈ അപൂര്‍വ സൗഭാഗ്യമുണ്ടായത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്തു ഏറ്റവും മികച്ച വിജയം നേടിയ കുട്ടനാട്ടിലും വര്‍ണാഭമായ പ്രവേശനോത്സവം. തുടര്‍ച്ചയായി ആറു വര്‍ഷം നൂറു ശതമാനം വിജയം കൈവരിച്ച കിടങ്ങറ ജി.എച്ച്.എസ്.എസില്‍ ആയിരുന്നു
പെരുന്നാളിന് ആഘോഷങ്ങള്‍ കിടപ്പിലായ രോഗികള്‍ക്കായി മാറ്റിവെച്ച് പെരുന്നാളിന്റെ മഹത്തായ സന്ദേശം കൈമാറുകയാണ് കോഴിക്കോട് മാവൂരിലെ വാട്സാപ് കൂട്ടായ്മ.
തമാശയുടെ വിശേഷങ്ങളുമായി വിനയ് ഫോര്‍ട്ടും ദിവ്യപ്രഭയും.. കാണാം ‘കൊച്ചു കൊച്ചു തമാശകള്‍’