Light mode
Dark mode
നീനുവിന്റെ ബന്ധുക്കള്‍ കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.ഒരു വര്‍ഷം പിന്നിടുബോള്‍ കോടതിയില്‍ നിന്നും നീതി പൂര്‍വ്വമായ വിധിവരുമെന്ന് കരുതി കഴിയുകയാണ് കെവിന്റെ കുടുംബം
റമദാന് രാവുകള്‍ സജീവമാക്കി സുഹൂര്‍ വിരുന്ന്
ആരാധകനെ കാണാനെത്തിയ ജയസൂര്യയെ കാത്തിരുന്ന സര്‍പ്രൈസ്
വനമിത്ര പദ്ധതി വിജയത്തിലേക്ക്; പരിശീലനം പൂര്‍ത്തിയാക്കിയത് 35...
അറബികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ മിസ്ബാഹ്
സഞ്ചരിക്കുന്ന പള്ളികളെ പരിചയപ്പെടാം
നടന് മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനമൊരുക്കി ഒരു ചിത്രകാരന്. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം തൊട്ട് 333 സിനിമകളിലെ വേഷങ്ങള്‍ ഉള്‍ക്കൊളളിച്ച് ചിത്രപ്രദര്‍ശനം ഒരുക്കിയാണ് നിഖില്‍...
പനി മരണങ്ങളെ ഭീതിയോടെയാണ് മലയാളികള്‍ കാണുന്നത്. ചെറിയ പനി വരുമ്പോഴേക്കും ചികിത്സ തേടുകയാണ്.
ഇന്നലെയുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വെള്ളം കയറി. പീഡിയാട്രിക് ഐ.സി.യുവിലാണ് വെള്ളം കയറിയത്. ആറ് കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റി.
കേരളത്തിന്റെ ജനവിധിയുടെ വിശദാംശങ്ങള്‍ വിവിധ ബ്യൂറോകളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ നല്കുന്നു...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേയും ഇത്തവണത്തേയും പാര്‍ട്ടികളുടെ വോട്ട് വിഹിതവും ലഭിച്ച സീറ്റുകളും പരിശോധിക്കാം...
തെക്കു നിന്നു കേരളവും വടക്കു നിന്ന് പഞ്ചാബുമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ആശ്വാസം നല്കിയ സംസ്ഥാനങ്ങള്‍. പഞ്ചാബിലെ വിശദാംശങ്ങളുമായി റോബിന് മാത്യു...
ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ വളരെ നിര്‍ണ്ണായക ഘടകമാണ്. പ്രാദേശിക കക്ഷികളുടെ പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം
എന്‍.ഡി.എ സഖ്യത്തിന് ഒരു പരിക്കും ഏല്‍പ്പിക്കാന്‍ യു.പി.എക്ക് കഴിഞ്ഞില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ഉജ്വലമായ വിജയം കൈവരിക്കാനും എന്‍.ഡി.എക്ക് സാധിച്ചു.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട തകര്‍ത്താണ് ആലത്തൂരില്‍ രമ്യാ ഹരിദാസും പാലക്കാട് വികെ ശ്രീകണ്ഠനും വിജയിച്ചത്. ഇരുവരും മീഡിയവണ്‍ മോണിങ് ഷോയില്‍
ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളായ തിരുവനന്തപുരം, പത്തനംതിട്ട, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിശേഷങ്ങളുമായി..
കേരളത്തില്‍ 19 സീറ്റ് നേടിയതിന്റെ ആഹ്ളാദത്തിലാണ് ഗള്‍ഫിലെ യു.ഡി.എഫ് അനുകൂല സംഘടനകള്‍. ബി.ജെ.പി നേടിയ കൂറ്റന്‍ വിജയത്തില്‍ വോട്ടിങ് മെഷീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചിലര്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ പോലും എത്താത്ത സ്ഥാനാര്‍ഥിയെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന ഒരു മണ്ഡലമുണ്ട് ആന്ധ്രയില്‍...
കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ഏറ്റുമുട്ടിയവരാണ് ജെ.ഡി.എസും കോണ്‍ഗ്രസും. ഇവരുടെ സഖ്യത്തെ വോട്ടര്‍മാര്‍ എത്രത്തോളം സ്വീകാര്യത ലഭിച്ചെന്നതിന്റെ കണക്കെടുപ്പ് കൂടിയാകും കര്‍ണ്ണാടകയിലെ ലോകസഭാ തെരഞ്ഞെടുപ്പ്...
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ചലനങ്ങളെ ആസ്പദമാക്കിയുള്ള കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്