Videos
2022-05-21T10:35:03+05:30
ഊട്ടിയില് ഇനി പുഷ്പമഴ ...
ഊട്ടി പുഷ്പമേളക്ക് തുടക്കമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്. അഞ്ചര ലക്ഷം ചെടികളാണ് കാഴ്ച വസന്തം തീർക്കാനായി തയ്യാറാക്കിയിട്ടുള്ളത്
1500 രൂപയുമായി കോട്ടയത്തു നിന്നും കശ്മീരിലേക്ക് സൈക്കിളില്; പൊളിയാണ് ...