Videos
4 Jan 2021 2:36 AM GMT
അതിശൈത്യത്തിന് കെടുത്താനാവില്ല ഈ സമരവീര്യത്തെ, കര്‍ഷകര്‍ക്കായി കാഗ്രികളുമായി സന്നദ്ധ സംഘടനകള്‍
അതിശൈത്യത്തില്‍ തണുത്തുവിറക്കുന്ന കർഷകർക്ക് സഹായവുമായി ഡല്‍ഹി അതിർത്തികളില്‍ സന്നദ്ധ സംഘടനകൾ. തണുപ്പിനെ അതിജീവിക്കാന്‍ കശ്മീരില്‍ കണ്ടുവരുന്ന കാഗ്രികളുമായാണ് മനുഷ്യവകാശ പ്രവർത്തകള്‍ എത്തുന്നത്.
Videos
24 Dec 2020 2:47 AM GMT
മുട്ടത്തോട്, പേപ്പര്‍, അടയ്ക്കാ തൊണ്ട്; മനോഹരമായ ക്രിസ്മസ് ട്രീകളൊരുക്കി വിദ്യാര്‍ഥികള്‍
വ്യത്യസ്തമായ രീതിയിൽ ക്രിസ്തുമസ് ട്രീ നിർമ്മിക്കാൻ സ്കൂള്‍ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് മനോഹരമായ ക്രിസ്മസ് ട്രീകള്‍ ഒരുക്കിയത്
Videos
21 Dec 2020 4:36 AM GMT
തൃശൂരിനെ സുന്ദരിയാക്കാന്‍ കോസ്മെഡിക്സ്
സെലക്സ് മാളിൽ പ്രവർത്തനം തുടങ്ങി