ആലപ്പുഴയില്‍ ആരും പിന്‍മാറിയില്ല; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു 

Update: 2019-04-17 17:24 GMT

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയവും കടന്നതോടെ ആലപ്പുഴ മണ്ഡലത്തില്‍ പത്രിക നൽകിയവരിൽ ആരും തന്നെ പിൻമാറിയില്ല. ഇതോടെ ആലപ്പുഴയിൽ 12 സ്ഥാനാർഥികൾ മൽസര രംഗത്ത് അവശേഷിച്ചു. വൈകീട്ട് മൂന്നിന് പത്രിക പിൻവലിക്കാനുള്ള സമയം തീർന്നതോടെ ജില്ല കലക്ടർ എസ്.സുഹാസ് എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നങ്ങൾ അനുവദിച്ചു.

1. അഡ്വ.എ.എം.ആരീഫ്- സി.പി.ഐ.(എം), ചുറ്റികയും അരിവാളും നക്ഷത്രവും,

2. അഡ്വ.ഷാനിമോൾ ഉസ്മാൻ- കോൺഗ്രസ്, കൈ

3. ഡോ.കെ.എസ്.രാധാകൃഷ്ണൻ- ബി.ജെ.പി, താമര

4. അഡ്വ.പ്രശാന്ത് ഭീം - ബി.എസ്.പി., ആന

5. എ.അഖിലേഷ്- അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇൻഡ്യ-കോട്ട്

Advertising
Advertising

6. ആർ.പാർത്ഥസാരഥി വർമ്മ- എസ്.യു.സി.ഐ. (സി), ബാറ്ററി ടോർച്ച്

7. വർക്കല രാജ്- പി.ഡി.പി. കപ്പും സോസറും

8. കെ.എസ്.ഷാൻ- എസ്.ഡ്.പി.ഐ, ഓട്ടോറിക്ഷ

9. താഹിർ-സ്വതന്ത്രൻ, ആന്റീന

10. വയലാർ രാജീവൻ- [സ്വതന്ത്രൻ]ഏഴ് കരിണങ്ങളോടു കൂടിയ പേന നിബ്ബ്,

11. സതീഷ് ഷേണായി-[സ്വതന്ത്രൻ] ആപ്പിൾ

12. സന്തോഷ് തുറവൂർ-[ സ്വതന്ത്രൻ] ഓടക്കുഴൽ

ये भी पà¥�ें- ആലപ്പുഴയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണ്?

Tags:    

Similar News