രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്‍

ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര്‍ ബി.ജെ.പിയിലേക്ക് പോകും. 

Update: 2019-04-18 08:33 GMT
Advertising

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്‍. 18 പേരെങ്കിലും കേരളത്തില്‍ നിന്ന് ജയിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല'. അവര്‍ ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Full View
Tags:    

Similar News