വള്ളിച്ചെടികളും പൂക്കളും കൊണ്ടൊരു കാത്തിരിപ്പ് കേന്ദ്രം

വള്ളിച്ചെടികളും പൂക്കളും കൊണ്ട് പണിത ഒരു വെയിറ്റിംഗ് ഷെഡിലേക്കാണ് ഇനി നമ്മൾ പോകുന്നത്. കോഴിക്കോട് നിന്ന് വടകര കണ്ണൂർ സൈഡിലേക്ക് യാത്ര ചെയ്യുന്നവർ എന്തായാലും ഒന്ന് കണ്ടിരിക്കേണ്ടതാണ് അത്

Update: 2021-03-03 03:18 GMT
Advertising
Full View
Tags:    

Similar News