ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു 

ടോസ്  നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു 

Update: 2018-11-21 08:06 GMT

ആസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. വിരാട് കോഹ്ലി നായകനായി തിരിച്ചെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്.

Tags:    

Similar News