മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി; ഭൂരഹിതരായ 10 പേര്‍ക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി ഒരു കുടുംബം

കോവിഡ് കാലത്തായിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം. തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വയ്ക്കാനായി.

Update: 2021-02-26 06:32 GMT
Advertising
Full View
Tags:    

Similar News