മോദി ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ വികസിപ്പിക്കുമ്പോൾ കേരളീയർ നിസഹായരെന്ന് ഇ. ശ്രീധരൻ

എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് കേരളത്തിന്‍റെ വികസനത്തിൽ യാതൊരു താത്പര്യവുമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Update: 2021-03-19 10:41 GMT

മോദി ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ വികസിപ്പിക്കുമ്പോൾ കേരളീയർ നിസഹായരെന്ന് ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ.

മാറിമാറി വരുന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾക്ക് കേരളത്തിന്‍റെ വികസനത്തിൽ യാതൊരു താത്പര്യവുമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേരളത്തിലെ ജനങ്ങൾ ദിവസവും അഴിമതികഥകൾ കേൾക്കുകയാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. പാലക്കാട് നിന്ന് ജനവിധി തേടുന്ന ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയാണ്.

Tags:    

Similar News