തവനൂരില്‍ ലീഡെടുത്ത് ഫിറോസ് കുന്നംപറമ്പില്‍: ലീഡ് 150 കടന്നു

തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ കെടി ജലീലിനേക്കാള്‍ 150 വോട്ടിന്റെ ലീഡാണ് ഫിറോസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്

Update: 2021-05-02 03:15 GMT

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് എടുക്കുന്നു. തപാല്‍വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ കെടി ജലീലിനേക്കാള്‍ 150 വോട്ടിന്റെ ലീഡാണ് ഫിറോസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കെടി ജലീലാണ് ആദ്യം മുന്നിട്ട് നിന്നിരുന്നത്. പിന്നീട്  ഫിറോസ് ലീഡ് പിടിക്കുകയായിരുന്നു.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News