യു ട്യൂബില്‍ ഹിറ്റായി 'എന്‍റെ മലയാളം എന്‍റെ അഭിമാനം'

Update: 2017-10-12 09:18 GMT
Editor : Damodaran

ടാക്സി ഡ്രൈവറായ പി എം ഷാനാണ് ഗാനം രചിച്ചതും സംഗീതം നല്‍കിയതും ആലപിച്ചതും. കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ....

യൂട്യൂബില്‍ ഹിറ്റാവുകയാണ് എന്റെ മലയാളം എന്റെ അഭിമാനം എന്ന ആല്‍ബം.ടാക്സി ഡ്രൈവറായ പി എം ഷാനാണ് ഗാനം രചിച്ചതും സംഗീതം നല്‍കിയതും ആലപിച്ചതും. കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രീകരണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ ജെ ഷമീര്‍ഖാനാണ് ആല്‍ബത്തിന്റെ സംവിധായകന്‍.

Advertising
Advertising

യൂറ്റൂബില്‍ ഹിറ്റാവുകയാണ് എന്റെ മലയാളം എന്റെ അഭിമാനം എന്ന ആല്‍ബം. ടാക്സി ഡ്രൈവറായ പി എം ഷാനാണ് ഗാനം രചിച്ചതും സംഗീതം നല്‍കിയതും ആലപിച്ചതും. കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രീകരണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ ജെ ഷമീര്‍ഖാനാണ് ആല്‍ബത്തിന്റെ സംവിധായകന്‍.

Posted by Show Mall on Friday, 2 September 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News