രാമലീല ഇന്‍റര്‍നെറ്റില്‍

Update: 2018-04-25 16:26 GMT
Editor : admin
രാമലീല ഇന്‍റര്‍നെറ്റില്‍
Advertising

ചിത്രത്തിന്‍റെ ക്ലൈമാക്സ് അടക്കമുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്

ദിലീപ് ചിത്രമായ രാമലീല ഇന്‍റര്‍നെറ്റില്‍. ടോറന്‍റ് സൈറ്റില്‍ ഇന്നാണ് ചിത്രം അപ്‍ലോ‍ഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സ് അടക്കമുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിലീപിന്‍റെ ജയില്‍വാസത്തോടെ റിലീസ് നീണ്ട രാമലീല വൈകിയാണ് തിയ്യേറ്ററുകളിലെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News