ദുല്‍ഖറിന്‍റെ സൈറ്റ് ഓണ്‍ലൈനായി മണിക്കൂറുകള്‍ക്കകം തകര്‍ന്നു

Update: 2018-05-25 14:12 GMT
Editor : Damodaran
ദുല്‍ഖറിന്‍റെ സൈറ്റ് ഓണ്‍ലൈനായി മണിക്കൂറുകള്‍ക്കകം തകര്‍ന്നു

വലിയതോതിലുള്ള ട്രാഫിക് വന്നതോടെയാണ് സൈറ്റ് ക്രാഷയത്. രാവിലെ പത്തോടെയാണ് സൈറ്റ് തകര്‍ന്നത്

യുവ നായകരില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ വെബ് സൈറ്റ് ലൈവായി നിമിഷങ്ങള്‍ക്കകം തകര്‍ന്നു. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെയാണ് താരം പുതിയ സൈറ്റ് ലൈവാക്കിയത്. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെ ഇന്നലെ തന്നെ അറിയിപ്പും നല്‍കിയിരുന്നു. വലിയതോതിലുള്ള ട്രാഫിക് വന്നതോടെയാണ് സൈറ്റ് ക്രാഷയത്. രാവിലെ പത്തോടെയാണ് സൈറ്റ് തകര്‍ന്നത്. അമല്‍ നീരദുമൊത്തുള്ള ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സൈറ്റില്‍ ഷെയര്‍ ചെയ്തിരുന്നു.

Advertising
Advertising

So the wonderful people who help run my Facebook page insisted that its time I launched a website. So this is an...

Publicado por Dulquer Salmaan em Quarta, 27 de julho de 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News