കൊച്ചിയുടെ ഹൃദയം കീഴടക്കി ഋത്വിക് റോഷന്‍

Update: 2018-05-26 19:57 GMT
കൊച്ചിയുടെ ഹൃദയം കീഴടക്കി ഋത്വിക് റോഷന്‍

മലയാളത്തില്‍ തനിക്കിണങ്ങുന്ന വേഷം കിട്ടിയാല്‍ അഭിനയിക്കുമെന്ന ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്.

Full View

കൊച്ചിയുടെ ഹൃദയം കീഴടക്കി ബോളീവുഡ് സൂപ്പര്‍ താരം ഋത്വിക് റോഷന്‍ റോഷന്‍. ലുലുമാളില്‍ റാഡോ ഫെതര്‍ വെയ്റ്റ് കളക്ഷന്‍ ഉദ്ഘാടനം ചെയ്യ‌ാനെത്തിയ താരം മലയാളത്തില്‍ തനിക്കിണങ്ങുന്ന വേഷം കിട്ടിയാല്‍ അഭിനയിക്കുമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്.

Tags:    

Similar News