പൊട്ടിക്കരഞ്ഞ ലിച്ചിയേയും വെറുതെ വിടാതെ ട്രോളന്‍മാര്‍

Update: 2018-05-27 08:52 GMT
Editor : Jaisy
പൊട്ടിക്കരഞ്ഞ ലിച്ചിയേയും വെറുതെ വിടാതെ ട്രോളന്‍മാര്‍

തമാശയ്ക്കാണെങ്കിലും ഇങ്ങിനെ പറയരുതെന്നാണ് ചിലരുടെ ഉപദേശം

മമ്മൂട്ടിയെ അപമാനിച്ചു എന്നാരോപിച്ച് ഫാന്‍സുകാരുടെ ആക്രമണത്തിനിരയായ അന്ന രേഷ്മ രാജനേയും വെറുതെ വിടാതെ ട്രോളന്‍മാര്‍. ആരാധകരോട് മാപ്പ് പറഞ്ഞ അന്നയെ ട്രോളിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലിച്ചിയുടെ കരച്ചില്‍ ഫാന്‍സുകാരുടെ മനസലിയിച്ചെങ്കിലും ട്രോളുകള്‍ക്ക് പഞ്ഞമൊന്നുമില്ല. തമാശയ്ക്കാണെങ്കിലും ഇങ്ങിനെ പറയരുതെന്നാണ് ചിലരുടെ ഉപദേശം. ഇതിനിടയിലൂടെ മോഹന്‍ലാല്‍ ഫാന്‍സും നടിക്ക് ആശ്വാസ കമന്റുമായി എത്തിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News