അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമെന്ന് ദിലീഷ് പോത്തന്‍

Update: 2018-05-30 15:24 GMT
Editor : Sithara

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമെന്ന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ ദിലീഷ് പോത്തന്‍

അവാര്‍ഡ് പ്രോത്സാഹനമാണെന്ന് മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ മഹേഷിന്‍റെ പ്രതികാരം സംവിധാനം ചെയ്ത ദീലീഷ് പോത്തന്റെ പ്രതികരണം. സിനിമയോട് കാണിച്ച ആത്മാര്‍ഥതക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് മഹേഷിന്‍റെ പ്രതികാരത്തിലൂടെ തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് നേടിയ ശ്യാം പുഷ്കരനും പറഞ്ഞു.

Full View

Writer - Sithara

contributor

Editor - Sithara

contributor

Similar News