കണ്ണടച്ചു തുറക്കും മുന്‍പേ മഹിഷ്മതി സിംഹാസനം; ബാഹുബലി 2വിന്റെ മേക്കിംഗ് വീഡിയോ കാണാം

Update: 2018-05-30 04:37 GMT
Editor : Jaisy
കണ്ണടച്ചു തുറക്കും മുന്‍പേ മഹിഷ്മതി സിംഹാസനം; ബാഹുബലി 2വിന്റെ മേക്കിംഗ് വീഡിയോ കാണാം

മഹിഷ്മതിയുടെ സിംഹാസനവും ദേവസേനയുടെ കൊട്ടാരവുമെല്ലാം എങ്ങിനെയാണ് ഗ്രാഫിക്സിലൂടെ ജീവന്‍ വച്ചതെന്ന് വീഡിയോ കാണിച്ചു തരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമായി മാറിയ ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മഹിഷ്മതിയുടെ സിംഹാസനവും ദേവസേനയുടെ കൊട്ടാരവുമെല്ലാം എങ്ങിനെയാണ് ഗ്രാഫിക്സിലൂടെ ജീവന്‍ വച്ചതെന്ന് വീഡിയോ കാണിച്ചു തരുന്നു. ബാഹുബലിയുടെയും പല്‍വാല്‍ ദേവന്റെയും സംഘട്ടന രംഗങ്ങളും ഷൂട്ടിംഗ് ഇടവേളകളിലെ രസകരമായ നിമിഷങ്ങളുമെല്ലാം വീഡിയോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News