ചിരിപ്പിക്കാന്‍ വിനീതിന്റെ ആന അലറലോടലറല്‍; ട്രെയിലര്‍

Update: 2018-05-30 06:33 GMT
ചിരിപ്പിക്കാന്‍ വിനീതിന്റെ ആന അലറലോടലറല്‍; ട്രെയിലര്‍

ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും

വിനീത് ശ്രീനിവാസന്റെ ക്രിസ്മസ് ചിത്രം ആന ആലറലോടലറല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതാണ്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ പ്രത്യേകത. അനു സിതാരയാണ് നായിക. ചിത്രത്തിലെ ഇതാ വരുന്നേ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News