മമ്മൂട്ടിയുടെ 'അങ്കിള്‍' ടീസറെത്തി

Update: 2018-05-30 11:25 GMT
മമ്മൂട്ടിയുടെ 'അങ്കിള്‍' ടീസറെത്തി

ജോയ് മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

മെഗാതാരം മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നിര്‍മ്മാണത്തിന് പുറമെ ജോയ് മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജയ് സെബാസ്റ്റ്യനാണ് മറ്റൊരു നിര്‍മ്മാതാവ്. ബിജിപാലിന്‍റെതാണ് സംഗീതം. മമ്മൂട്ടിയെ കൂടാതെ കാര്‍ത്തിക മുരളീധരന്‍, സുരേഷ് കൃഷ്ണ, ജോയ് മാത്യു തുടങ്ങിയവരും ടീസറിലുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കുടുംബ പശ്ചാതലത്തിലാണ് ചിത്രമൊരുങ്ങുന്നത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News