ഓള്‍ഡ് ഗഡ്യോളും ന്യൂ ഗഡ്യോളുമായി ജോയ് താക്കോല്‍ക്കാരന്‍;ട്രെയിലര്‍ പുറത്ത് 

Update: 2018-06-02 03:31 GMT
ഓള്‍ഡ് ഗഡ്യോളും ന്യൂ ഗഡ്യോളുമായി ജോയ് താക്കോല്‍ക്കാരന്‍;ട്രെയിലര്‍ പുറത്ത് 

നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആദ്യ ചിത്രമെന്നപോലെ രണ്ടാം ഭാഗവും ഫാമിലി-കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതാണ്. ജോയ്താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രമായി ജയസൂര്യ എത്തുന്നു. അജുവര്‍ഗീസ്, ഗിന്നസ് പക്രു, ധര്‍മജന്‍ ബോള്‍ഗാട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News