‘ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല; തനിക്ക് അസുഖമായിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയിട്ടില്ല’

ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍. തിരക്ക് കൂട്ടേണ്ട കാര്യമില്ലായിരുന്നു.‌ ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു അമ്മ നിൽക്കേണ്ടിയിരുന്നത്. 

Update: 2018-07-02 13:16 GMT

ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍. തിരക്ക് കൂട്ടേണ്ട കാര്യമില്ലായിരുന്നു.‌ ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു അമ്മ നിൽക്കേണ്ടിയിരുന്നത്. തനിക്ക് അസുഖമായപ്പോൾ സിനിമ മേഖലയിൽ നിന്ന് ആരും തിരിഞ്ഞ് നോക്കിയില്ല. അമ്മയിലെ 90 ശതമാനം പേരും ആശ്രിതരാണെന്നും കൈതപ്രം കോഴിക്കോട് പറഞ്ഞു.

Full View
Tags:    

Similar News