ആസിഫ് അലി ചിത്രം മന്ദാരത്തിലെ ഗാനമെത്തി

ഒരു പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചത്. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം.

Update: 2018-07-14 14:45 GMT
Advertising

ആസിഫലിയുടെ പുതിയ മലയാള ചിത്രം മന്ദാരത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. വര്‍ഷ ബൊല്ലമ്മയാണ് ആസിഫലിയുടെ നായികയായി ഗാനരംഗത്തില്‍.

ഒരു പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചത്. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം. നവാഗതനായ വിജീഷ് വിജയ് ആണ് ചിത്രമൊരുക്കുന്നത്. അനാര്‍ക്കലി മരക്കാറും നായികയായി ചിത്രത്തിലുണ്ട്. മന്ദാരം ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

Full View
Tags:    

Similar News