നടി അര്‍ച്ചന പദ്മിനിക്കെതിരെ ആഞ്ഞടിച്ച് ബി. ഉണ്ണികൃഷ്ണന്‍ 

പരാതിക്കാരിയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നതായും ബി.ഉണ്ണികൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

Update: 2018-10-14 04:27 GMT

നടി അര്‍ച്ചന പദ്മിനി ഫെഫ്കക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും കളവാണെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. നടിയുടെ താല്‍പര്യത്തെ തുടര്‍ന്നാണ് പരാതിയിന്മേല്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനാലാണ് പരാതി പൊലീസിന് കൈമാറാതിരുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Full View

പരാതിക്കാരിയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നതായും ബി.ഉണ്ണികൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News