രാക്ഷസനിലെ ആ ‘മാജിക്ക്’ ദൃശൃങ്ങള്‍ പിറന്നതിങ്ങിനെ!

Update: 2018-12-22 16:53 GMT

രാക്ഷസന്‍ സിനിമ കണ്ട ആരും മറക്കാത്തതാണ് സിനിമയിലെ മാജിക്ക് ദൃശൃങ്ങള്‍. സിനിമയുടെ പൂര്‍ണതക്ക് മിഴിവേകിയ ആ ദൃശൃങ്ങള്‍ പിറന്നതിന് പിന്നിലെ വിഷ്വല്‍ എഫക്ട്സ് പങ്കുവെക്കുകയാണ് വി.എഫ്.എക്സ് നിര്‍വഹിച്ച അക്ഷ സ്റ്റുഡിയോസ്.

തമിഴില്‍ ഈ വര്‍ഷം വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രാക്ഷസന്‍. രാക്ഷസന്‍ സിനിമ അതിലെ സൈക്കോ ത്രില്ലിങ്ങ് സ്വഭാവത്തോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. രാംകുമാറാണ് രാക്ഷസന്റെ സംവിധാനം. വിഷ്ണു വിഷാലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാക്ഷസന്‍ നിര്‍മിച്ചിരിക്കുന്നത് ആക്സസ് ഫിലിം ഫാക്ടറിയാണ്. രാംകുമാറിന്റെതാണ് സംഗീതം.

Full View
Tags:    

Similar News