നടൻ അജിത്തിന്റെ പിതാവ് അന്തരിച്ചു

പാലക്കാട് സ്വദേശിയാണ് പി.സുബ്രഹ്മണ്യം

Update: 2023-03-24 04:56 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.  പക്ഷാഘാതവും വാർദ്ധക്യസഹജമായ അസുഖവുമായി ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ, അനൂപ് കുമാർ,അനിൽ കുമാർ എന്നിവരാണ് മറ്റുമക്കൾ. നടി ശാലിനി മരുമകളാണ്.

Advertising
Advertising

ചെന്നൈയിലെ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. സുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News