സംവിധായകൻ പ്രകാശ് കോളേരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

2013-ൽ പുറത്തിറങ്ങിയ 'പാട്ടുപുസ്തക'മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

Update: 2024-02-13 11:56 GMT
Editor : ലിസി. പി | By : Web Desk

പ്രകാശ് കോളേരി

കൽപ്പറ്റ: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 'അവൻ അനന്തപത്മനാഭൻ', 'വരും വരാതിരിക്കില്ല', 'മിഴിയിതളിൽ കണ്ണീരുമായി', 'പാട്ടുപുസ്തകം' എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരിയാണ്.1987-ലാണ് ആദ്യ ചിത്രം 'മിഴിയിതളിൽ കണ്ണീരു'മായി പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ 'പാട്ടുപുസ്തക'മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ  അഭിനയമാണ് പ്രകാശ് കോളേരി ഐച്ഛികവിഷയമായി പഠിച്ചത് . 1993 ൽ കന്നട താരം രമേശ് അരവിന്ദ് , സുധ ചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അവൻ അനന്തപത്മനാഭൻ' ശ്രദ്ധേയമായ സിനിമയാണ് .

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News