മീഡിയവൺ മെഗാ മ്യൂസിക് നൈറ്റ് വിത്ത് ശ്വേതമോഹൻ ഇന്ന്

കോഴിക്കോട് ബീച്ചിൽ വൈകീട്ട് ആറരയ്ക്കാണ് പരിപാടി

Update: 2024-02-28 01:43 GMT

കോഴിക്കോട്: സംഗീതാസ്വാദകർ കാത്തിരിക്കുന്ന മീഡിയവൺ മെഗാ മ്യൂസിക് നൈറ്റ് വിത്ത് ശ്വേതമോഹൻ ഇന്ന് വൈകീട്ട് നടക്കും. ബെന്നറ്റ് ആൻറ് ദി ബാൻറിനൊപ്പമാണ് ശ്വേതമോഹൻ പാട്ടിൻറെ പാലാഴി തീർക്കാനെത്തുന്നത്.

കോഴിക്കോട് ബീച്ചിൽ വൈകീട്ട് ആറരയ്ക്കാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News