സാങ്കേതിക ലോകത്തെ വിസ്മയങ്ങളുമായി 'സൈബർ'; ഫസ്റ്റ്ലുക്ക് പുറത്ത്

ചിത്രം ഒരു സൈബർ ത്രില്ലറായാണ് ഒരുങ്ങുന്നത്

Update: 2024-10-16 09:07 GMT

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുമായി സൈബർ സിനിമയുടെ ഫസ്റ്റ് ലുക്ക്. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു സൈബർ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. ജി.കെ പിള്ളയും ശാന്ത ജി. പിള്ളയും ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം: പ്രമോദ് കെ. പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, സൗണ്ട് ഡിസൈൻ: ടോണി ടോം, മിക്‌സ് & മാസ്റ്ററിങ്: അശ്വിൻ കുമാർ, വരികൾ: ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ്, മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ്: ജി. ഹരിമോഹൻ.

Advertising
Advertising

കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ, സബ്‌ടൈറ്റിൽ: സൗമ്യ, സ്റ്റിൽസ്: നന്ദു റെജി, എച്ച്.കെ, പ്രമോഷൻ കൺസൾട്ടന്റ്: ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രോജക്ട് ഡിസൈനർ: അശ്വിൻ കുമാർ, ഗായകർ: മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രണവ്യ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ, പശ്ചാത്തല സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ, പോസ്റ്റർ ഡിസൈൻ: യദു, അരവിന്ദ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News