നായികാനായകന്‍മാരായി അഭിറാമും ഷിബ്‌ലയും; 'നേരറിയും നേരത്ത് ' ഒരുങ്ങുന്നു

സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു

Update: 2024-09-30 04:49 GMT

അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നേരറിയും നേരത്ത് ' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി.

ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്. സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണപ്രതാപ്, ചമയം - അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഓ - അജയ് തുണ്ടത്തിൽ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News