മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

പ്രമുഖ ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് വി.എഫ്.എക്സ് ഒരുക്കിയിരിക്കുന്നത്

Update: 2021-06-12 09:19 GMT
Editor : ubaid | Byline : Web Desk

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ്. വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. പ്രമുഖ ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് വി.എഫ്.എക്സ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറിൽ പ്രീസ്റ്റിന്റെ വി.എഫ്.എക്‌സ്. ചെയ്തത്. ദി പ്രീസ്റ്റ് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗണ്‍ എന്ന പേരിലാണ് നാല് മിനിറ്റുള്ള വീഡിയോ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

Full View

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News