പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങാം: വന്‍ ഓഫറുകളുമായി സഫാ ജ്വല്ലറി

ഏതു ജ്വല്ലറിയില്‍ നിന്ന് വാങ്ങിയതായാലും നിങ്ങളുടെ പഴയ സ്വര്‍ണാഭരണങ്ങള്‍ പുതിയ BIS 916 ഹോള്‍മാര്‍ക്ക്ഡ് ആഭരണങ്ങളാക്കി മാറ്റിയെടുക്കാം.

Update: 2021-03-04 07:25 GMT

ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് എക്സ്ചേഞ്ച് ഓഫറുകളുമായി സഫാ ജ്വല്ലറി. സ്വര്‍ണാഭരണങ്ങളില്‍ ഏറ്റവും മികച്ച ഡിസൈന്‍ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന സഫാ ജ്വല്ലറിയുടെ ഈ ഓഫറുകള്‍ മാര്‍ച്ച് 15 വരെയാണ്. ഏതു ജ്വല്ലറിയില്‍ നിന്ന് വാങ്ങിയതായാലും നിങ്ങളുടെ പഴയ സ്വര്‍ണാഭരണങ്ങള്‍ പുതിയ BIS 916 ഹോള്‍മാര്‍ക്ക്ഡ് ആഭരണങ്ങളാക്കി സഫാ ജ്വല്ലറിയില്‍ നിന്ന് മാറ്റിയെടുക്കാം. അതും സ്വര്‍ണാഭരണ പണിക്കൂലിയില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഡിസ്‍കൌണ്ടോട് കൂടി.

കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് സ്റ്റോണ്‍ വാല്യൂവില്‍ 10 ശതമാനം സ്പെഷ്യല്‍ ഓഫറുകളുമുണ്ട്. വൈവിധ്യമാര്‍ന്ന ഡിസൈനര്‍ വെഡ്ഢിംഗ് കളക്ഷന്‍സ്, കല്യാണ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക പാക്കേജ്. 10 ശതമാനം മുതല്‍ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് സൌകര്യം എന്നിവയും സഫാ ജ്വല്ലറി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകള്‍ സഫാ ജ്വല്ലറിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

Advertising
Advertising

ജ്വല്ലറി ബിസിനസ് രംഗത്തെ റീട്ടെയില്‍, ഹോള്‍സെയില്‍, മാനുഫാക്‍‌ചറിംഗ്, തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ 30 വര്‍ഷമായി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച സഫാ ഗ്രൂപ്പിന് നിലവില്‍ ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ജ്വല്ലറി ഷോറൂമുകളുണ്ട്. ക്ലാരസ് ഡിസൈനര്‍ ജ്വല്ലറി എന്ന പേരില്‍ ഡിസൈനര്‍ ജ്വല്ലറിയും, ഈ രംഗത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറിയും, സൌന്ദര്യ ആരോഗ്യവര്‍ധക മള്‍ട്ടി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ സംരംഭമായ കോസ്‍മെഡിക്‍സും സഫാ ഗ്രൂപ്പിന് കീഴിലാണ്.

ആധുനിക ടെക്നോളജി ഉപയോഗിച്ച് ഡിസൈനർ ആഭരണങ്ങൾ സജ്ജമാക്കുന്നതിലും പുലർത്തിയ മികവിന്‍റെ പേരിൽ ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾക്ക് സഫാ ഗ്രൂപ്പ് അര്‍ഹമായിട്ടുണ്ട്.

Full View
Tags:    

Similar News