പ്രവാസി സ്പോര്ട്സ് സമാപിച്ചു
Update: 2017-02-19 19:12 GMT
നൂറുകണക്കിന് പ്രവാസികളാണ് വിവിധ കായികമൽസരങ്ങളിൽ പങ്കെടുത്തത്.
'കായികക്ഷമത മനുഷ്യ നന്മക്ക്' എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ ബഹ്റൈനിൽ സംഘടിപ്പിച്ച പ്രവാസി സ്പോര്ട്സ് സമാപിച്ചു. നൂറുകണക്കിന് പ്രവാസികളാണ് വിവിധ കായികമൽസരങ്ങളിൽ പങ്കെടുത്തത്.