നിറങ്ങളില്‍ ആറാടി സ്‍പെക്ട്ര; 1300 കുട്ടികള്‍ പങ്കെടുത്തു

Update: 2017-03-19 09:20 GMT
Editor : Alwyn K Jose

രാജ്യത്തെ ഇരുപത്തഞ്ചിലധികം വിദ്യാലയങ്ങളിൽ നിന്ന് 1300 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.

ബഹ് റൈനിൽ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് സ്പെക്ട്ര എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരം വിദ്യാർഥികളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തെ ഇരുപത്തഞ്ചിലധികം വിദ്യാലയങ്ങളിൽ നിന്ന് 1300 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News