ഷോ സ്റ്റോപേഴ്സ് ജേതാക്കള്‍
Update: 2017-04-08 10:15 GMT
ബഹ്റൈനിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ഷോ സ്റ്റോപേഴ്സ് ജേതാക്കളായി.
യൂത്ത് ഇന്ത്യ ബഹ്റൈനിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയായി. ബഹ്റൈനിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ഷോ സ്റ്റോപേഴ്സ് ജേതാക്കളായി.