ബഹ്റൈന്റെ ദേശീയദിനം ആഘോഷിച്ചു

Update: 2017-04-15 23:21 GMT
ബഹ്റൈന്റെ ദേശീയദിനം ആഘോഷിച്ചു

പ്രവാസി സംഘടനകളും ആഘോഷങ്ങളില്‍ ഭാഗമായി.

ബഹ്റൈന്റെ നാല്‍പ്പത്തഞ്ചാം ദേശീയ ദിനം ആഘോഷിച്ചു. ആഷോഷങ്ങളില്‍ മലയാളികളും സജീവമായിരുന്നു. പ്രവാസി സംഘടനകളും ആഘോഷങ്ങളില്‍ ഭാഗമായി.

Full View

Similar News