ബഹ്റൈന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംസ്കാരിക പരിപാടി സംഘടിപ്പിച്ചു
Update: 2017-06-22 00:30 GMT
പരിപാടിയിൽ ബഹ് റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ് റൈനിൽ ലുലു ഹൈപ്പർ മാർക്കറ്റ് വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ ബഹ് റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ മുഖ്യാതിഥിയായിരുന്നു.