ബഹ്റൈനില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ വാര്‍ഷിക ശമ്പള വര്‍ധന പുനസ്ഥാപിക്കും
Update: 2017-06-24 18:16 GMT
പ്രധാനമന്ത്രി പിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇതിന് നിർദേശം നൽകിയത്.
ബഹ്റൈനിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള വാർഷിക ശമ്പള വർധന പുനസ്ഥാപിക്കാൻ തീരുമാനം. പ്രധാനമന്ത്രി പിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇതിന് നിർദേശം നൽകിയത്.