ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദ്ദേശം

Update: 2018-04-29 20:06 GMT
Editor : Ubaid
ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദ്ദേശം

ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും അപകടങ്ങള്‍ വരുത്തിയും വണ്ടിയോടിക്കുന്നവരെ നിലക്കുനിര്‍ത്താനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും അപകടങ്ങള്‍ വരുത്തിയും വണ്ടിയോടിക്കുന്നവരെ നിലക്കുനിര്‍ത്താനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News