2022 ലോകകപ്പ്; നടത്തിപ്പിനായി ഖത്തറിന് എല്ലാ സഹായങ്ങളും വാ​ഗ്ദാനം ചെയ്ത് റഷ്യ

ഖത്തർ അമീറും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിനും തമ്മില്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

Update: 2021-06-06 02:12 GMT

2022 ലോകകപ്പ് ഫുട്ബോളിന്‍റെ വിജയകരമായ നടത്തിപ്പിനായി ഖത്തറിന് എല്ലാ തരത്തിലുള്ള സഹായങ്ങളും വാഗ്ദാനം ചെയ്ത് റഷ്യ. ഖത്തർ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിനും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News