കെ.പി.ഫൈസൽ സ്മാരക സോക്കർ ഫെസ്റ്റ് നാളെ

Update: 2023-11-25 17:37 GMT

ദുബൈ പുഴാതി കെ.എം.സി.സി സംഘടിപ്പിക്കുന്ന കെ.പി. ഫൈസൽ സ്മാരക സോക്കർ ഫെസ്റ്റ് നാളെ നടക്കും. ഉച്ചക്ക് മൂന്ന് മുതൽ ദുബൈ അബുഹൈൽ പേൾ വിസ്ഡം സ്കൂളിലാണ് മൽസരങ്ങൾ നടക്കുക. പുഴാതി മേഖലയിലെ ഒമ്പത് ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News