അൽ റബീഹ് മെഡിക്കൽ സെൻററിൻറെ ഒന്നാം വാർഷികം : വിവിധ ടെസ്റ്റുകളും കൺസൽട്ടേഷനും കുറഞ്ഞ നിരക്കിൽ

Update: 2024-04-06 10:41 GMT
Editor : Thameem CP | By : Web Desk

ബഹ്‌റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികാചരണത്തോടനുബന്ധിച്ച് ഏപ്രിൽ 7 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ വിവിധ ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മൂന്ന് ദിനാറിനുള്ള പ്രത്യേക പാക്കേജിൽ ആറോളം ടെസ്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ.ബി.എസ്, ടോട്ടൽ കൊളസ്‌ട്രോൾ, ക്രിയേറ്റിനിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, വൈറ്റൽസ് എന്നീ ടെസ്റ്റുകളും ഒപ്പം കൺസൽട്ടേഷനും പാക്കേജിൽ ലഭ്യമാക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News