ബഹ്റൈനിലെ ബൂരി ടണൽ അടച്ചിടും

ഒക്ടോബർ 12 ഞായറാഴ്ച പുലർച്ചെ 1 മുതൽ 5 വരെയാണ് അടച്ചിടുക

Update: 2025-10-08 15:50 GMT
Editor : Mufeeda | By : Mufeeda

മനാമ: ബഹ്റൈനിലെ ബൂരി ടണൽ ഒക്ടോബർ 12 ഞായറാഴ്ച പുലർച്ചെ 01:00 മുതൽ പുലർച്ചെ 05:00 വരെ അടച്ചിടും. മഴവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ. ടണൽ മാർഗമുള്ള ഗതാഗതങ്ങൾ മറ്റു വഴികളിലേക്ക് തിരിച്ചുവിടണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Mufeeda

contributor

Similar News