സീടാക്‌ സെവൻസ്‌ ഫൂട്ബോൾ ടൂർണമെന്റിന് തുടക്കം

ഗ്രൂപ്പ് ഘട്ടം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ആദ്യദിനം നടന്നത്.

Update: 2022-11-12 19:15 GMT

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ സീടാക്‌ സംഘടിപ്പിക്കുന്ന സെവൻസ്‌ ഫൂട്ബോൾ ടൂർണമെന്റിന് തുടക്കമായി. ഗ്രൂപ്പ് ഘട്ടം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ആദ്യദിനം നടന്നത്.

വിവിധ കോളജുകളെ പ്രതിനിധീകരിച്ച് 15 ടീമുകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ഖത്തർ ഫൂട്ബാൾ അസോസിയേഷൻ പ്രതിനിധി അബ്ദുൽ അസീസ്‌ വള്ളിൽ മുഖ്യാതിഥിയായിരുന്നു.

വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികളും സ്പോൺസർമാരായ ഗൾഫാർ അൽ മിസ്‌നാദ്‌, മെക്കിൻസ്‌, ടെസ്ലാ ഇന്റർനാഷണൽ കമ്പനി പ്രതിനിധികളും പങ്കെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News