ദോഹ മെട്രോ ഗോൾഡ്, ഫാമിലി ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി

തിരക്ക് പരിഗണിച്ചാണ് നടപടി.

Update: 2022-11-06 15:14 GMT
Advertising

ദോഹ മെട്രോയിലെ ഗോള്‍ഡ്, ഫാമിലി ക്ലാസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ എല്ലാ കോച്ചുകളും സ്റ്റാന്‍ഡേര്‍ഡ് ക്ലാസിലേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു.

തിരക്ക് പരിഗണിച്ചാണ് നടപടി. രാവിലെ ആറു മുതല്‍ പുലര്‍ച്ച മൂന്നു വരെയാണ് ലോകകപ്പ് ലോകകപ്പ് സമയത്ത് മെട്രോയുടെ പ്രവര്‍ത്തന സമയം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News