ലോകകപ്പ് ടീമുകളുടെ കുടുംബത്തിനും ഒഫീഷ്യല്‍സിനും സഞ്ചരിക്കാൻ കൂടുതല്‍ ബസുകളെത്തി

മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സാണ് ബസുകള്‍ ഖത്തറിലെത്തിച്ചത്.

Update: 2022-11-06 18:42 GMT

ലോകകപ്പ് ഫുട്ബോളിനെത്തുന്ന കളിക്കാരുടെ കുടുംബത്തിനും ഫിഫ ഒഫീഷ്യല്‍സിനും സഞ്ചരിക്കാനുള്ള കൂടുതല്‍ ബസുകള്‍ ഖത്തറിലെത്തി. മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സാണ് ബസുകള്‍ ഖത്തറിലെത്തിച്ചത്.

400 ലക്ഷ്വറി ബസുകളാണ് മലയാളി മാനേജ്മെന്റിന് കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ട്സ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ 700 ആഡംബര കാറുകളും വി.ഐ.പികൾക്കും വി.വി.ഐ.പികള്‍ക്കും സഞ്ചരിക്കാനായി എം.ബി.എം എത്തിച്ചിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ ബസടക്കം വി.ഐ.പി യാത്രകള്‍ക്കുള്ള വാഹനങ്ങളെല്ലാം ലഭ്യമാക്കുന്നത് എം.ബി.എം ആണ്. സൂപ്പര്‍ ലക്ഷ്വറി ബസുകളാണ് ടീമുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News